Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ 2022 ലോക കപ്പുമായി ബന്ധപെട്ടു കൂടുതൽ അലങ്കാരങ്ങൾ വേണമെന്ന് ആവശ്യം. രാജ്യത്ത് ലോക കപ്പിനെ വരവേൽക്കാൻ ഫുട്ബോളുമായി ബന്ധപെട്ടു കൂടുതൽ മിനുക്ക് പണികൾ അത്യവശ്യമാണ്.

ലോക കപ്പിന് സ്വാഗതമോതിക്കൊണ്ട്‌ നിലവിൽ ആവശ്യമായ തോരണങ്ങളോ മറ്റു അലങ്കാര പ്രവർത്തനങ്ങളോ രാജ്യത്തുണ്ടാവുന്നില്ല. അന്തരാഷ്ട്ര രംഗത്തെ പ്രഗൽഭ ആർട്ടിസ്റ്റുകളെ കൊണ്ട് വന്ന് രാജ്യം മുഴുവൻ ഫുട്ബാൾ ആരവത്തിലേക്ക് നാടത്തിക്കാൻ കഴിയുന്ന തെരുവ് പെയിന്റിങ്ങുകളും ഇൻസ്റ്റലേഷൻസും ആവശ്യമാണ്.

കൂടാതെ പരിസ്ഥിതി സൗഹാര്ദത്തിനുള്ള അവസരമായി കൂടി നിലവിലെ ലോക കപ്പു ഒരുക്കങ്ങൾ കണ്ടുകൊണ്ട് കൂടുതൽ മരങ്ങൾ  രാജ്യത്തു വച്ച് പിടിപ്പിക്കാൻ അധികൃതർ മുന്നോട്ടുവരണമെന്നും പ്രാദേശിക പത്രം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 


Top