ദോഹ: അറേബിയന്‍ ഗള്‍ഫില്‍ ഖത്തര്‍-പാക് സംയുക്ത നാവിക അഭ്യാസം അരങ്ങേറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമീരി നാവിക സേനയെ പ്രതിനിധീകരിച്ച് ഖത്തറില്‍ നിന്നും മൂന്നോളം കപ്പലുകളും പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് നാവിക കപ്പലുകളും നാവിക അഭ്യാസത്തില്‍ പങ്കെടുത്തു.
ഖത്തര്‍ അമീരി വ്യോമയാന സേനയും നാവിക അഭ്യാസത്തില്‍ പങ്കാളികളായി. ഇരു രാഷ്ട്രങ്ങളുടെയും ശക്തമായ സൈനിക രാഷ്ട്രീയ ബന്ധത്തെയാണ് സംയുക്ത സൈനിക അഭ്യാസം കാണിക്കുന്നതെന്ന് പാക് നാവിക സേനയുടെ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക