Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറും പാകിസ്ഥാനും തമ്മിലെ സൈനിക സഹകരണം വർധിപ്പിക്കാൻ ധാരണ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദോഹയിലെത്തിയ പാക് സംയുക്ത സേന അധിപൻ ജനറൽ സുബൈർ മഹ്മൂദ് ഹയാത്ത് ഖത്തർ പ്രധിരോധ മന്ത്രി ഡോക്ടർ ഖാലിദ് ബിൻ മുഹമ്മാദ് അൽ അതിയ്യയുമായി ചർച്ചകൾ നടത്തി.

ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള പദ്ധതികളെ കുറിച്ച് പുനരാലോചന നടത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ചർച്ച ചെയ്ത ഇരു കൂട്ടരും ഭാവിയിൽ സൈനിക സഹകരണം ശക്തമാക്കേണ്ടതിനെ കുറിച്ചും ചർച്ചകൾ നടത്തിയതായി ക്യു എൻ എ റിപ്പോർട് ചെയ്തു . 

Top