Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോക കപ്പ് നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഇന്ത്യൻ നിർമാണ കമ്പനിക് ആദരം.

ഖത്തർ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇന്ത്യൻ നിർമാണ കമ്പനിയായ ചെന്നൈ ആസ്ഥാനമായ ലാർസൺ ടർബോ, ലിമിറ്റഡ് കമ്പനിക്ക് പ്രത്യേക അഭിനന്ദനം നൽകിയത്.

അൽ റയ്യാൻ സ്റ്റേഡിയത്തിന്റെ മുഖ്യ കരാർ 2016 ലാണ് ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് നൽകപ്പെട്ടത്. ഖത്തർ വിഭാവനം ചെയ്യുന്ന തൊഴിൽ പരിരക്ഷകൾ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കാൻ കമ്പനിക്കായെന്ന് സുപ്രീം കമ്മറ്റി ചൂണ്ടിക്കാട്ടി.

മുൻ ഇന്ത്യൻ സൈനികനായിരുന്ന ഹിതേന്ദ്ര ബഹദൂർ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വളരെയധികം വില കല്പിക്കുന്ന വ്യക്തിയാണെന്ന്മുതിർന്ന സുപ്രീം കമ്മറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 

Top