Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ഖത്തർ പെട്രോളിയം വൻ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോർട്. കെനിയൻ പെട്രോൾ കാണികളുടെ ചുമതലയുള്ള ഇറ്റലി ആസ്ഥാനമായ ഇനി കമ്പനിയിൽ നിന്ന് പതിമൂന്നു ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് ക്യു പീ ശ്രമിക്കുന്നത്.

കെനിയൻ ഗവണ്മെന്റിന്റെ പൂർണ അറിവോടും സമ്മതത്തോടും കൂടിയാണ് ഈ ഇടപാടെന്ന് ദോഹ ആസ്ഥാനമായ പ്രാദേശിക പത്രം വ്യക്തമാക്കി. നിലവിൽ ഒരു ആഫ്രിക്കൻ രാഷ്ട്രത്തിൽ ഖത്തർ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണ് ഈ കരാർ. 


Top