Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ലുസൈൽ മെട്രോ സ്റ്റേഷനുകൾ ചൊവ്വാഴ്ച തുറക്കും | നീരവ് മോദിയെ പിടികിട്ടാപ്പുള്ളി: മുംബൈ പ്രത്യേക കോടതി | ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്നു | 2022 ലോക കപ്പ്; ഖത്തറിൽ 2022 വൃക്ഷ തൈകൾ നടും | ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി | അറേബ്യൻ ഗൾഫ് കപ്പ് : ഖത്തർ-സൗദി ആവേശ പോരാട്ടം ഇന്ന് | കോപ്പാ അമേരിക്കാ ടൂർണമെന്റിൽ ഖത്തർ ഗ്രൂപ് ബി യിൽ കളിക്കും | സൗദിയിലെ ആദ്യ മലയാളി നോര്‍ക്ക കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു | കപ്പല്‍ തട്ടിയെടുത്ത് കൊള്ളക്കാര്‍; 18 ഇന്ത്യന്‍ ജീവനക്കാര്‍ അപകടത്തില്‍ | ഖത്തർ-സൗദി മത്സരത്തിനായി ദോഹ മെട്രോ അൽ വക്ര മെട്രോ ലിങ്ക് റൂട്ട് മാറ്റി |

ഇന്ത്യയിൽ നിന്നും 48000 ടൺ അരി വാങ്ങാൻ ഖത്തർ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്. പ്രമുഖ ബിസിനസ് മാഗസിനായ ബിസിനസ് റെക്കോർഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യക്ക് പുറമെ പക്സിതാൻ, യൂറോപ്യൻ രാഷ്ട്രങ്ങളിൽ എന്നിവിടങ്ങളിൽ നിന്നും ഖത്തർ സർക്കാർ അരി വാങ്ങാൻ കരാർ ഉണ്ടാക്കുന്നുണ്ട്. ഖത്തർ ഇന്ത്യൻ അരിയുടെ പ്രധാന വിപണിയായി മാറി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

2024 ഓട് കൂടി ഇന്ത്യൻ അരിയുടെ പ്രധാന വിപണിയായി ഖത്തർ മാറുമെന്നാണ് ബിസിനസ് റെക്കോർഡ് റിപ്പോർട് ചെയ്യുന്നത്. 


Top