Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
അമേരിക്കയിൽ എട്ട് ബില്യൺ ഡോളർ ചിലവിൽ പെട്രോ കെമിക്കൽ പ്ലാന്റ് ആരംഭിക്കാൻ ഖത്തർ തീരുമാനിച്ചതായി ഇന്റർനാഷ്ണൽ കൺസ്ട്രക്ഷൻ ഓൺലൈൻ റിപ്പോർട് ചെയ്തു. ഖത്തർ പെട്രോളിയത്തിന്റെ യു എസിലെ ഏറ്റവും വലിയ നിർമാണ പ്രവർത്തനങ്ങളിൽ ഒന്നാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2 മില്യൺ ടൺ എത്തിലീൻ  പ്രതിവർഷം ഉല്പാദിപ്പിക്കാൻ അമേരിക്കയിലെ പുതിയ പ്ലാന്റ് വഴി ഖത്തർ പെട്രോളിയം കമ്പനിക്ക് സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. യു എസ ആസ്ഥാനമായ ഷെവറോൺ ഫിലിപ്സ് കെമിക്കലുമായി ചേർന്നുകൊണ്ടാണ് ഖത്തർ പെട്രോളിയം അധികൃതർ പുതിയ പ്ലാന്റിന്റെ നിർമാണം ആരംഭിക്കുന്നത്. 


Top