Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ലോക കപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ഖത്തർ മത്സരത്തിൽ ചില ഇന്ത്യൻ ആരാധകർക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. എൻ ഡീ ടീ വിയാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്.

അധികാരികതയുള്ള ടിക്കറ്റിൽ ഗേറ്റ് നമ്പർ ഇല്ലാത്തതിനാലാണ് ഒരു കൂട്ടം ഇന്ത്യൻ ആരാധകർക്ക് പ്രവേശനം നിഷേധിക്കപെട്ടതായി പരാതി ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപെട്ടു സ്റ്റേഡിയം അധികൃതരും ഇന്ത്യൻ ആരാധകരും തമ്മിൽ വാക്ക് തർക്കം നടന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മത്സരം ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപെട്ടു ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ മറുപടി ലഭ്യമായിട്ടില്ല.   

Top