Breaking News
കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ |
2019-06-22 05:42:13pm IST

മുൻ ഫിഫ പ്രെസിഡന്റ് മിഷേൽ പ്ലാറ്റിനിയെ ഫ്രഞ്ച് അഴിമതി വിരുദ്ധ വിഭാഗം  ചോദ്യം ചെയ്തതുമായി ബന്ധപെട്ടു ഒരു തരത്തിലും ഖത്തർ ആശങ്കയിൽ അല്ലെന്നു സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ചെയർമാൻ ഹസൻ അൽതാവാദി അറിയിച്ചു. ബ്രസീലിയൻ നഗരമായ സാ ഓ പൗലോയിൽ ഒരു ചടങ്ങിനിടെ സംസാരിക്കുകയാരുന്നു അദ്ദേഹം.

മിഷേൽ പ്ലാറ്റിനി ഖത്തറിൽ നിന്ന് ലോക കപ്പ് ആതിഥേയത്വത്തിനായി വൻ തുക കൈപറ്റിയെന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഖത്തർ നിയമാനുസൃത മാര്ഗ്ഗത്തില് മാത്രമാണ് കരാറുകളിൽ ഒപ്പുവച്ചിട്ടുള്ളത് എന്നും മറിച്ചുള്ള വാദങ്ങൾ എല്ലാം തന്നെ വ്യാജമാണെന്നും അൽതാവാദി ചൂണ്ടിക്കാട്ടി. 


Top