Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |
ഖത്തറിൽ സൈബർ സുരക്ഷ ശക്തമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സൈബർ സുരക്ഷ രംഗത്തെ ലോകത്തെ തന്നെ മികച്ച ഏജൻസിയായ സിസ്‌കോയുമായി ഖത്തർ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പു വച്ചു.

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കഴിഞ്ഞ  ദിവസം ദോഹയിൽ നടന്ന ഒരു ചടങ്ങിൽ  സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെക്കപ്പെടുന്നത്.

ലോകത് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ആക്രമണങ്ങൾ ദിനേനയെന്നോണം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ എന്നും  സൈബർ സുരക്ഷക്ക് വലിയ രീതിയിലുള്ള പ്രാമുഖ്യമാണ് ദോഹ  നൽകുന്നത് എന്നും അധികൃതർ വ്യക്തമാക്കി. 

Top