Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |
2019-07-30 07:07:24pm IST
ഖത്തർ റെഡ് ക്രെസന്റ് ബംഗ്ലാദേശിലെ 74 കുഞ്ഞുങ്ങൾക്ക് ചികിത്സ സഹായം നൽകിയതായി അധികൃതർ അറിയിച്ചു. ദാരിദ്ര്യം മൂലവും നിരവധി ആരോഗ്യ പ്രതിസന്ധികൾ മൂലവും പ്രശ്നത്തിലായിരുന്ന കുഞ്ഞുങ്ങൾക്കാണ് അധികൃതർ സഹായം എത്തിച്ചത്.ധാക്കയിലെ റെഡ് ക്രെസന്റ് ഓഫീസ് വഴിയാണ് അധികൃതർ സഹായങ്ങൾ എത്തിച്ചത്. അഗതികളായ 200 കുടുംബങ്ങൾക്കും വിവിധ ആശുപത്രികളിൽ ചെന്ന് സഹായം നൽകിയെന്നും അധികൃതർ അറിയിച്ചു. 
Top