Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |
ദോഹ: ഖത്തറിനെതിരെ ഗൾഫ് പ്രതിസന്ധിയും ശക്തമായി തുടരുമ്പോഴും ഖത്തർ ശക്തമായി മുന്നോട്ട് നീങ്ങുകയാണെന്നും 
സമ്പദ്‌വ്യവസ്ഥ വളരുകയാണെന്നും ഖത്തറിലെ ഫ്രാൻസ് അംബാസഡർ ഫ്രാങ്ക് ഗെല്ലറ്റ്. സൈനിക, ബിസിനസ്സ്, ടൂറിസം മേഖലകളിൽ മാത്രമല്ല, എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതിനേക്കാൾ വലുതാണെന്ന് ഖത്തറുമായുള്ള ബന്ധം  എന്ന് മറ്റ് രാഷ്ട്രങ്ങൾ വിശ്വസിക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ദേശീയ ദിനത്തോടനുബന്ധിച്ച്   മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ്  അംബാസഡർ ഇക്കാര്യം  പറഞ്ഞത്.ഖത്തറും ഫ്രാൻസും തമ്മിലുള്ള സഹകരണം ശക്തമാണെന്നും ഇനിയും കുടുതൽ മേഖലകളിൽ ബന്ധം ശക്തമാക്കാനും നിക്ഷേപം വർധിപ്പിക്കാനുമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Top