Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ജോർദാനിലെ സിറിയൻ അഭയാർത്ഥികൾക്ക് ഖത്തർ സർക്കാർ മൂന്ന് മില്യൺ ഡോളർ ധന സഹായം നൽകുമെന്ന് റിപ്പോർട്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് അധികൃതരും യു എൻ അഭയാര്ത്ഥി വിഭാഗവും ചേർന്നാണ് ധന സഹായ വിതരണം നിർവഹിക്കുക. ഏഴു മാസത്തിനുള്ളിൽ അഭയാർഥികളുടെ വിവിധ സഹായ പദ്ധതികളിൽ ഖത്തർ ഫണ്ട് അധികൃതർ മുഖേന ധന സഹായം വിതരണം നടത്താനാണ് തീരുമാനം.
Top