Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
യുദ്ധത്തിന്റെ ഘോര ശബ്ദങ്ങൾ മൂലം കേൾവി തകരാറിലായ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ഖത്തറിന്റെ ചികിത്സ സഹായം.

 ഖത്തർ ഗസ്സ മുനമ്പിൽ കഴിഞ്ഞ മാസം സ്ഥാപിച്ച ഏറ്റവും പുതിയ അത്യാധുനിക ആശുപത്രിയിലാണ് കുഞ്ഞുങ്ങൾക്ക് കേൾവിയുമായ ബന്ധപ്പെട്ട ചികിത്സകൾ നൽകി വരുന്നത്.

 ഇത്തരത്തിൽ നിരവധി കുഞ്ഞുങ്ങൾക്ക് ഗസ്സയിൽ ഖത്തറിന്റെ നേതൃത്വത്തിൽ ചികിത്സയെത്തിക്കാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ടെന്ന് ഗസ്സയിലെ ഖത്തർ പുനരധിവാസ കമ്മറ്റി അധികൃതർ അറിയിച്ചു. 
Top