Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഖത്തറിലെ കാർഷിക ഉത്പാദനം 400 ശതമാനം വർധിച്ചെന്ന് റിപ്പോർട്. ഖത്തർ യൂണിവേഴ്‌സിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് കാർഷിക ഉത്പാദനം വർധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്നത്.

രാജ്യത്തിൻറെ സ്വയം പര്യാപതത നൂറു ശതമാനം വര്ധനവുണ്ടാക്കാൻ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഖത്തർ സർക്കാരിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു.

70 മില്യൺ റിയാലാണ് കാർഷിക മേഖലക്കായി അടുത്ത ഒരു വർഷത്തേക്ക് ഖത്തർ സർക്കാർ വിലയിരുത്തിയിട്ടുള്ളത്. ഇത് രാജ്യത്തെ കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നതും കാർഷിക കയറ്റുമതിക്കായുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതുമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top