Breaking News
കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ | 'ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; കെജ്രിവാള്‍ കലാപ ബാധിത മേഖലകളിലെത്തണമെന്നും ഹൈക്കോടതി | ഖത്തറിന് വ്യോമയാന പാത തുറന്നു നല്കാൻ അമേരിക്ക ഉപരോധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് | ദുബായിൽ 3,000 ദിർഹം വരെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു | സൗദിയും സഖ്യ രാഷ്ട്രങ്ങളും ഖത്തറിനെ ഉപരോധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് യു.എന്നില്‍ | അബുദാബിയിലെ മരങ്ങൾ ഇനി പാട്ടുപാടും |
2019-08-26 03:13:42pm IST

ഖത്തറിലെ അൽ ശർഖ് പത്രത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അകൗണ്ടുകളെന്ന് റിപ്പോർട്. അൽ ശർഖ് പത്രത്തിന്റെ പേരിൽ വ്യാജ അകൗണ്ടുകളും വ്യാജ വാർത്തകളും പടച്ചു വിടുന്നത് ചില കേന്ദ്രങ്ങൾ പതിവാക്കിയിരിക്കുകയാണ്.

ഫെസ്ബൂക് ഇൻസ്റ്റാഗ്രാം എന്നിവടങ്ങളിലെ അകൗണ്ടുകളാണ് വ്യാജ പതിപ്പുകളും വ്യാജ വാർത്തകളും പ്രചരിക്കുന്നത് ഖത്തറിലെ ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 


Top