Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയും അംഗോള പ്രസിഡന്റ ജീവാ മാന്വലും തമ്മിലെ കൂടിക്കാഴ്ച ദോഹയിൽ വച്ച് നടന്നതായി ക്യു എൻ  എ റിപ്പോർട് ചെയ്തു. ഇന്നുച്ചയ്ക്ക് ദോഹ അമീരി ദീവാനിയിൽ വച്ച് കൊണ്ടായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ആഫ്രിക്കൻ രാഷ്ട്രമായ അംഗോളയും ഖത്തറും തമ്മിൽ വിദ്യാഭ്യാസം, സൈനികം, വ്യാപാരം കൃഷി തുടങ്ങിയ മേഖലകളിൽ പദ്ധതികളിൽ ഒപ്പുവെക്കുമെന്നാണ് കരുതപ്പെടുന്നത്. ഉഭയകക്ഷി ബന്ദം മെച്ചപെടുതുന്നതിന്റെ ഭാഗമായാണ് അംഗോള പ്രസിഡന്റ ഇന്ന് രാവിലെ ദോഹയിലെത്തിയത്.

Top