Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-30 05:18:28pm IST

2022 ഓട് കൂടി ഖത്തറിലെ പ്രതിവർഷ  വാഹനാപകട മരണ നിരക്ക് 130 ൽ എത്തിക്കുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു. ഗതാഗത വിഭാഗത്തെ പ്രതിനിധീകരിച്ചു ലെഫ്റ്റനന്റ് അബ്ദുൽ മുഹ്‌സിൻ അൽ റുവൈലിയാണ് ഇക്കാര്യം പറഞ്ഞത്.

ഖത്തറിലെ വാഹനാപകട മരണ നിരക്ക് പൂജ്യത്തിലെത്തിക്കുക എന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2011 നെ അപേക്ഷിച്ചു 2017 ൽ ഈ മേഖലയിൽ മുപ്പത് ശതമാനം കുറവ് വരുത്താൻ ഗതാഗത വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.

രാജ്യത്തെ വിവിധ അവബോധ പ്രവർത്തനങ്ങളോട് ജനങ്ങൾ വളരെ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. പിഴ ശിക്ഷ ചുമത്തിയത് കൊണ്ട് മാത്രം രാജ്യത്തെ വാഹനാപകട മരണ നിരക്ക് കുറക്കാൻ ആവില്ലെന്നും ഫലപ്രദമായ അവബോധ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ ആവശ്യമാണെന്നും അൽ റുവൈലി ഒരു ടെലിവിഷൻ പരിപാടിക്കിടെ ചൂണ്ടിക്കാട്ടി. 


Top