Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ഖത്തർ ആസ്ഥാനമായ ബീൻ സ്പോർട്സ് ചാനലിന് അഭിമുഖം നിഷേധിച്ച സൗദി അൽ അഹ്ലി ക്ലബ്ബിന് ഏഷ്യൻ ഫുട്ബാൾ അധികൃതർ ഇരുപതിനായിരം ഡോളർ  പിഴ ചുമത്തി.

ദോഹ ആസ്ഥാനമായ അൽ സദ്ദുമായി കളിക്കുന്നതിന് മുമ്പെയാണ് കരാർ പ്രകാരമുള്ള ബീൻ സ്പോർട്സിനുള്ള അഭിമുഖം നല്കാൻ സൗദി ഫുട്ബാൾ ക്ലബ്ബിനു അധികൃതർ അനുമതി നിഷേധിച്ചത്.

അതെ സമയം ഇറാൻ കളിക്കാരുമായി ഹസ്തദാനം നാഥുനത്തിൽ വിമുഖത കാണിച്ച യു എ ഇ അൽ ഐൻ ക്ലബ്ബിന് ആയിരത്തിയഞ്ഞൂറു ഡോളർ പിഴയും ഏഷ്യൻ ഫുട്ബാൾ അധികൃതർ ശിക്ഷ വിധിച്ചിട്ടുണ്ട്. 

Top