Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ വലിയ പെരുന്നാൾ അവധിയോട് അനുബന്ധിച്ചു കർശനമായ നിരീക്ഷണങ്ങളുണ്ടാവുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഉം സലാൽ മേഖലയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് കർശന നിരീക്ഷണ സംവിധാനങ്ങൾ അധികൃതർ മുന്നോട്ട് വക്കുന്നത്.

നഗരസഭ പരിധിയിലെ പാർക്കുകൾ, ഉദ്യാനങ്ങൾ എന്നിവയിൽ അധികൃതർ കർശന പരിശോധനകൾ ഏർപ്പെടുത്തും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ടെന്നും ഉം സലാൽ നഗരസഭ അധികൃതർ ചൂണ്ടിക്കാട്ടി. 

Top