Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

വരുന്ന രണ്ടു വർഷങ്ങളിലും ഖത്തറിലെ വളർച്ച സാമ്പത്തിക വളർച്ച നിരക്ക് ദ്രുത ഗതിയിലായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്കിന്റെ റിപ്പോർട്. ഈ വര്ഷം 1 . 4 ശതമാനം വളർച്ച നിരക്കാണ് ഖത്തർ കൈവരിച്ചിരിക്കുന്നത്.

ഖത്തർ ആഭ്യന്തര ഉല്പാദന നിരക്ക് ഈ വര്ഷം കുറച്ചു കുറവാണെങ്കിലും സാമ്പത്തിക വളർച്ച നിരക്ക് വേഗത്തിലും അതി ദ്രുത ഗതിയിലുമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ അന്തരാഷ്ട്ര എണ്ണ വിലയിൽ സുസ്ഥിരത കൈവരിച്ചു നിക്കുന്നത് ഖത്തറിനെ പോലെ പെട്രോളിയം ഉത്പന്നങ്ങളെ ആശ്രയിച്ചു നിൽക്കുന്ന രാഷ്ട്രങ്ങളെ വലിയ അളവിൽ ഗുണം ചെയ്യും.

ടൂറിസം അടക്കമുള്ള പ്രധാന മേഖലയിൽ കൈവരിച്ച ഖത്തറിന്റെ നേട്ടങ്ങൾ രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത മേല്പോട്ടുയർത്തി. ഉപരോധം തുടങ്ങി മൂന്നു വര്ഷം അടുക്കാറാവുമ്പോഴും രാജ്യത്തെ വളർച്ച നിരക്ക് വരും വർഷങ്ങളിൽ പോലും മികച്ചു നില്കുന്നത് വലിയ പ്രതീക്ഷകൾ നൽകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top