Breaking News
ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ |
2019-09-07 11:14:08am IST
നടപ്പു വര്ഷം ഖത്തർ സമ്പത് വ്യവസ്ഥ വികസിക്കുന്നത് അതീവ വേഗതിയിലെന്ന് റിപ്പോർട്. നിലവിൽ 3 ശതമാനം വേഗതയിലാണ് രാജ്യത്തെ സാമ്പത്തിക  വളർച്ച നിരക്ക് മുന്നോട്ടു കുതിക്കുന്നത്.

കുവൈത്  നാഷണൽ ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 2021 ഓട് കൂടി ഖത്തറിൽ 3 . 2 ശതമാനം മിച്ച ബജറ്റുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ എണ്ണയിതര വരുമാനങ്ങളിൽ നാല് ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

ഹൈഡ്രോകാർബൺ മേഖലയിൽ ഖത്തറിന്റെ  ബാർസൺ പദ്ധതി രാജ്യത്തിൻറെ സാമ്പത്തിക വ്യവഹാരങ്ങൾക്ക് പുത്തനുണർവ് പകർന്ന് നൽകിയിട്ടുണ്ട്. ഖത്തറിന്റെ സാമ്പത്തിക മേഖലയിൽ നിർമാണം, കാർഷികം, സേവനം, ഗതാഗതം എന്നീ രംഗങ്ങളിൽ മികവ് പുലർത്താൻ കഴിഞ്ഞത് നേട്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top