2019-07-06 09:28:58am IST

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഈ മാസം ഒമ്പതിന് അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്. ദോഹയിലെ അമേരിക്കൻ കാര്യാലയം മേധാവി വില്യം ഗ്രാന്റാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപുമായുള്ള കൂടികാഴ്ചയാണ് അമീറിന്റെ സന്ദർശനത്തിന്റെ മുഖ്യ അജണ്ട. അമേരിക്ക-ദോഹ ഉഭയകക്ഷി ബന്ധം ചർച്ചയാവുന്ന സമ്മേളനത്തിൽ നിലവിലെ അറബ് മറ്റു അന്തരാഷ്ട്ര വിഷയങ്ങളും ചർച്ചയാവുമെന്ന് വില്യം ഗ്രാന്റ് അറിയിച്ചു 


Top