Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |

News Desk

2020-02-13 08:32:35 pm IST
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽത്താനിക്ക് കൃതജ്ഞതാ സമ്മാനം നൽകി ആദരിച്ചു.

 ഇന്ന് രാവിലെ ഖത്തർ അമീരി ദീവാനിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് മുൻ പ്രധാനമന്ത്രിയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചത്. 

ഖത്തർ അമീറിന്റെ പ്രത്യേക സ്നേഹ സമ്മാനത്തിന് നന്ദി അറിയിക്കുന്നതായും ഖത്തറിന്റെ വളർച്ചക്കായി ഇനിയും താൻ കർമനിരതനാവുമെന്നും മുൻ പ്രധാനമന്ത്രി പ്രതികരണമറിയിച്ചു. 

കഴിഞ്ഞ വാരമാണ് ഖത്തർ പ്രധാനമന്ത്രി സ്ഥാനത് നിന്നും ഷെയ്ഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽത്താനി സ്വയം വിരമിക്കുന്നതായി അറിയിച്ചത്. 
Top