Breaking News
കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് |
2019-06-24 06:28:20pm IST
വിരിഞ്ഞിറങ്ങിയ നാനൂറോളം കടലാമ കുഞ്ഞുങ്ങളെ ഖത്തർ പരിസ്ഥിതി മന്ത്രാലയം കടലിൽ നിക്ഷേപിച്ചതായി അധികൃതർ അറിയിച്ചു.

അതീവ പരിചരണം നൽകിയാണ് കടലാമ കുഞ്ഞുങ്ങളെ പരിസ്ഥിതി മന്ത്രാലയം ഒരു നിശ്ചിത കാലയളവിലേക്ക് രാജ്യത്തിൻറെ പല തീര പ്രദേശങ്ങളിലും വളരാൻ സംരക്ഷണമൊരുക്കിയത്.

ഖത്തർ പെട്രോളിയം, ഖത്തർ യൂണിവേഴ്‌സിറ്റി എന്നിവരുടെ സഹായത്തോടെ വിജയകരമായാണ് പദ്ധതി നടപ്പിൽ വരുത്തിയതെന്ന് അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു. 

Top