Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തറിൽ പെരുനാൾ ദിനങ്ങളിൽ അമിതമായി ഇറച്ചി തിന്നുന്നവർ അനുഭവിക്കേണ്ടിവരുമെന്നു അധികൃതർ വ്യക്തമാക്കി. രാജ്യത്തെ മെഡിക്കൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട് ചെയ്തിരിക്കുന്നത്.

 രാജ്യത്ത് കാലാവസ്ഥ ഉയർന്നു നിൽക്കുന്നതിനാൽ ദഹന സമ്പദാനമായ രോഗങ്ങൾ വളരെയധികം ഉണ്ടാവുമെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 

പ്രതിദിനം 300 ഗ്രാമിൽ കൂടുതൽ ഇറച്ചി ഭക്ഷിക്കുന്നവരുടെ ആരോഗ്യം താറുമാറാവൻ സാധ്യതയുണ്ട്. പൊരിച്ച ഇറച്ചിക്ക് പകരം, ബാർബിക്യൂ, ചുട്ട ഇറച്ചി എന്നിവ ഉപയോഗിച്ചാൽ നന്നാവുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.ധാരാളമായി വെള്ളം, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും അധികൃതർ ചൂണ്ടികാട്ടിയിട്ടുണ്ട്.   
Top