Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |

ഖത്തറിലെ പെരുനാൾ അവധിയുമായി ബന്ധപെട്ടു ദോഹ മെട്രോ ഉപയോഗപ്പെടുത്തിയത് 90 , 000 പേരെന്ന് റിപ്പോർട്. അവധി ആഘോഷങ്ങൾക്കായി പലരും കുടുംബ സമ്മതമാണ് ദോഹ മെട്രോ യാത്രികരായത്. അതെ സമയം ഈദ് അവധി ദിനങ്ങളിൽ മെട്രോ ഉപയോഗപ്പെടുത്തുന്ന ജന തിരക്ക് ഇതുവരെയും കുറവ് വന്നിട്ടില്ല. 

ദിനേനയെന്നോണം നിലവിലുള്ള ദിവസങ്ങളിലും നിരവധി പേർ ഈദ് ആഘോഷങ്ങൾക്കായി ദോഹ മെട്രോയിൽ എത്തികൊണ്ടിരിക്കുകയാണെന്നും അധികൃതർ വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.   

Top