Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-11 06:22:35pm IST
ഖത്തറിലെ പെരുനാൾ രാവായ ഇന്ന് റോഡുകളിലും വാണിജ്യ സ്ഥാപനങ്ങളിലും വമ്പിച്ച തിരക്കെന്ന് റിപ്പോർട്. 

ഖത്തറിലെ പ്രവാസികൾക്ക് ഇത് അവധികാലം പ്രമാണിച്ചു നാട്ടിലാണെങ്കിലും നിലവിൽ ഖത്തറിലുള്ളവർ അവധി ആഘോഷത്തിനായി മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവടങ്ങളിലാണെന്നും അവധി ദിനങ്ങൾ ഏവരും ശരിക്കും ആഘോഷിക്കുന്നുണ്ടെന്നും പ്രാദേശിക പത്രം അറിയിച്ചു. 

റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പാട് പെടുന്നുണ്ട്. എന്നിരുന്നാലും ഗതാഗത നിയന്ത്രണങ്ങൾ കര്ശനമാണെന്നും എല്ലാ വിധത്തിലുള്ള ഒരുക്കങ്ങളും ഇന്നത്തെ ദിവസത്തേക്ക് പൂർത്തിയായിട്ടുണ്ടെന്നും ഗതാഗത വിഭാഗം അറിയിച്ചിട്ടുണ്ട്.   
Top