Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ദോഹ: ഖത്തറിന്റെ ആദ്യ ലെഗോ ഫെസ്റ്റിവൽ  ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ആരംഭിച്ചു. ചൊവ്വാഴ്ച ആണ് ഫെസ്റ്റിവൽ ആരംഭിച്ചത്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ആകർഷിക്കുന്ന ലെഗോ ഫെസ്റ്റിവൽ സർഗ്ഗാത്മകതയും ഭാവനയും വളർത്താൻ സഹായിക്കുന്നു.

സെപ്റ്റംബർ 17 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ലെഗോ പീസുകൾ ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിക്കുന്നത് പോലുള്ള നിരവധി പ്രവർത്തനങ്ങൾ  ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഖത്തറിന്റെ ആദ്യത്തെ ലെഗോ ഫെസ്റ്റിവൽ ആതിഥേയത്വം വഹിക്കുന്നതിൽ അവിശ്വസനീയമാംവിധം ആവേശത്തിലാണെന്നും അതിഥികളുടെ ഭാവനയെ ജ്വലിപ്പിക്കുന്നതിലൂടെ അതിഥികളുമായി സംവദിക്കാനുള്ള ഒരു മികച്ച അവസരമാണിതെന്നും ജനറൽ മാനേജർ റോബർട്ട് ഹാൾ പറഞ്ഞു.
Top