Breaking News
മണ്ഡലകാലത്തിന് തുടക്കം, സന്നിധാനത്ത് സുരക്ഷ ശക്തം | അൽ വക്ര സെൻട്രൽ മാർക്കറ്റ് വർഷാവസാനത്തിന് മുമ്പ് തുറക്കും | ദോഹയിൽ പഴയതും തകർന്നതുമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കി | സൗദി അരാംകോ ഓഹരി വില്‍പന ഇന്ന് തുടങ്ങും | പ്രകൃതിയോടിണങ്ങി ഖത്തർ : കൃത്രിമ തടാകങ്ങളും ജലപാതകളും | ഖത്തറിൽ പ്രവാസികളുടെയടക്കം പൂർണ മേൽവിലാസങ്ങൾ ശേഖരിക്കുന്നു | ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഗൾഫ് കപ്പിന്റെ ഓൺലൈൻ ടിക്കറ്റ് വില്പന തകൃതി | സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കവെ കുവൈത്തില്‍ മലയാളി കടലില്‍ മുങ്ങി മരിച്ചു | ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ | ഗസ്സയിൽ 88 മില്യൺ ഡോളർ ചിലവിൽ ഖത്തറിന്റെ പടു കൂറ്റൻ വൈദ്യുതി സ്റ്റേഷൻ |
ഖത്തർ വിദേശ കാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമയ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ശ്രീലങ്കൻ വിദേശ കാര്യ മന്ത്രി തിലക് മർബാനക്ക് പ്രത്യേക സന്ദേശമയച്ചതായി ക്യു എൻ എ റിപ്പോർട് ചെയ്തു.

ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് കത്തിലെ ഉള്ളടക്കമെന്നാണ് അറിയുന്നത്. കൊളോമ്പോയിലെ ഖത്തർ സ്ഥാനപതി ഡോക്ടർ ഖാലിദ് ബിൻ ഷാഫി അൽ മരിയാണ് ശ്രീലങ്കൻ വിദേശ കാര്യ മന്ത്രിക്കു കത്ത് നേരിട്ട് കൈമാറിയത്.
Top