Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

ഖത്തറിലെ ആഭ്യന്തര ഉല്പാദന നിരക്കിൽ ഈ വര്ഷം ഗണ്യമായ വർദ്ധനവെന്ന് റിപ്പോർട്. 2019 ലെ ആദ്യ പാദത്തിലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് അധികൃതർ റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്.

ഈ വര്ഷം ആദ്യ പാദത്തിൽ ൦.9 ശതമാനം വളർച്ചയാണ് ഖത്തർ ജീ ഡീ പീ നിരക്കിൽ കൈവരിച്ചിരിക്കുന്നത്. ഖത്തർ ഫിനാൻഷ്യൽ സെന്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രാജ്യത്തെ സ്വകാര്യ മേഖലയുടെ പ്രവർത്തവും സുഗമമാക്കിയത് കാർഷികം ടൂറിസം എന്നീ രംഗങ്ങളിലെ വളർച്ച എന്നിവ ജീ ഡീ പീ നിരക്ക് വർധിപ്പിക്കാൻ കരണമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top