Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തറിൽ അന്തരാഷ്ട്ര യോഗ ദിനം ഈ വരുന്ന ശനിയാഴ്ച ആചരിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അന്താരാഷ്ട്ര യോഗാദിനത്തിന്റെ അഞ്ചാമത് പതിപ്പാണ് ലോകം മുഴുവൻ ആചരിക്കപ്പെടുന്നത്. 

ഖത്തർ നാഷണൽ മ്യൂസിയം, ഖത്തർ സ്പോർട്സ് ക്ലബ്ബ് എന്നിവടങ്ങളിൽ വൈകീട്ടോടുകൂടിയാണ് യോഗ ദിനം ആചരിക്കുന്നത്. ഖത്തറിൽ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം വർഷമാണ് യോഗ ദിനം ആചരിക്കുന്നത്.   
Top