2019-10-09 07:03:19pm IST
ഖത്തറിന്റെ പ്രാദേശിക ഈത്തപ്പഴ മേള ഈ മാസം പതിനാറു മുതൽ സൂഖ് വാഖിഫിൽ അരങ്ങേറുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിയിച്ചു. പതിനാറാം തിയതി ബുധൻ ആഴ്ച മുതൽ ഇരുപത്തിയാറാം തിയതിവരെയാണ് ഖത്തറിന്റെ പ്രാദേശിക ഈത്ത പഴ മേള അരങ്ങേറുക. ഖത്തറിന്റെ വിവിധ പ്രാദേശിക ഫാമുകളിൽ ഉത്പാദിപ്പിച്ച ഈത്തപ്പഴങ്ങൾ മേളയിൽ അണിനിരക്കും. വൈകീട്ട് മൂന്ന് മുതൽ പത്ത് വരെയാണ് മേള പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുക 
Top