Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിലെ ലുസൈൽ സിറ്റി 13 മില്യൺ അപകട രഹിത തൊഴിൽ മണിക്കൂറുകൾ പിന്നിട്ടതായി അധികൃതർ അറിയിച്ചു. അൽ ദിയാര് കമ്പനിയുടെ നേതൃത്വത്തിലാണ് ലുസൈൽ സിറ്റിയിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അന്തരാഷ്ട്ര നിലവാരത്തിൽ പണി ആരംഭിച്ച നിരവധി പദ്ധതികളാണ് ലുസൈൽ സിറ്റി ഉൾക്കൊള്ളുന്നത്.

അത് കൊണ്ട് തന്നെ അന്തരാഷ്ട്ര നിർമാണ രംഗത്തെ  വിദഗ്ദ്ദരുടെ കൃത്യമായ മേൽനോട്ടത്തിലാണ് ലുസൈൽ സിറ്റിയിലെ വിവിധ പദ്ധതികൾ പുരോഗമിക്കുന്നത്. ഇതിനകം തന്നെ നിര്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി അവാർഡുകൾ ലുസൈൽ സിറ്റി പ്രോജക്റ്റ് കരസ്ഥമാക്കിയെന്നും അധികൃതർ അറിയിച്ചു.  


Top