Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-18 10:56:20am IST
നാവിക സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ അൽ ഥായീൻ നേവൽ ബേസ് സ്ഥാപിച്ചതോടെ സൗദിയിൽ നിന്നുള്ള അനധികൃത പ്രവർത്തനങ്ങൾ കുറഞ്ഞെന്ന് അൽ അറബ് പത്രാധിപർ അബ്ദുല്ല ബിൻ ഹമദ് അൽ നുബ ചൂണ്ടിക്കാട്ടി.

ഖത്തറിന്റെ ഉത്തര പ്രദേശങ്ങളിൽ നില കൊള്ളുന്ന എണ്ണ പാടങ്ങൾ സംരക്ഷിക്കാൻ പുതിയ നേവൽ ബേസിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കും.

ഭൂരിഭാഗം പ്രദേശങ്ങളിലും ജലം നിറഞ്ഞു നിൽക്കുന്ന ഖത്തർ അൽ ഥായീൻ നേവൽ ബേസ് സ്ഥാപിച്ചതോടെ അയൽ രാഷ്ട്രങ്ങളിൽ നിന്നുള്ള എല്ലാ വിധ അനധികൃത പ്രവർത്തനങ്ങൾക്കും തടയിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അൽ നുബ ഖത്തർ ടീ വീ ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 

Top