Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |
ദോ​​​ഹ: രാജ്യത്തെ  ​​ത്വ​​ക്​ അ​ർ​ബു​ദ​ത്തി​നെ​​തി​​രെ പ്ര​​ചാ​​ര​​ണ​ ബോ​​ധ​​വ​​ത്​​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ഖ​​ത്ത​​ർ ആ​​രോ​​ഗ്യ​ മ​​ന്ത്രാ​​ല​​യം.  രാ​​ജ്യ​​ത്ത്​ കാ​​ണ​​പ്പെ​​ടു​​ന്ന അ​​ർ​​ബു​​ദ​​ങ്ങ​​ളി​​ൽ ആ​​​റ്, ഒ​​​മ്പ​​​ത് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​ള്ള   ​​ത്വ​​ക്​ അ​ർ​ബു​ദ​ത്തി​നെ​​തി​​രെയാണ് ബോധവല്കരണം നടത്തുന്നത് .

ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ (​​എ​​​ച്ച്.​എം.​​​സി), പ്രൈ​​​മ​​​റി ഹെ​​​ല്‍ത്ത് കെ​​​യ​​​ര്‍ കോ​​​ർ​പ​​​റേ​​​ഷ​​​ന്‍ (​​പി.​​​എ​​​ച്ച്.​സി.​​​സി), കാ​​​ന്‍സ​​​ര്‍ സൊ​ ​​സൈ​​​റ്റി (​​ക്യു​.​സി.​​​എ​​​സ്) എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​യാ​​ണ്​ പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​ മ​​​ന്ത്രാ​​​ലയം കാ​​​മ്പ​​​യി​​​ന്‍ ന​​ട​​​ത്തു​​​ന്ന​​​ത്. ദേ​​​ശീ​​​യ അ​​​ര്‍ബു​​​ദ ക​​​ർ​മ​​​പ​​​ദ്ധ​​​തി​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യാ​​​ണ് ത്വ​​​ക്​​അ​ർ​ബു​ദ​ത്തി​​​നെ​​​തി​​​രാ​​​യ ബോ​​​ധ​​​വ​​​ത്​​ക​​​ര​​​ണം.     

പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഖ​​​ത്ത​​​ര്‍ ദേ​​​ശീ​​​യ കാ​​​ന്‍സ​​​ര്‍ ര​​​ജി​​​സ്ട്രി​​​യു​​​ടെ 2015ലെ ​​​വാ​​​ര്‍ഷി​​​ക റി​​​പ്പോ​​​ര്‍ട്ട് പ്ര​​​കാ​​​രം പു​​​രു​​​ഷ​​​ന്‍മാ​​​രി​​​ലും വ​​​നി​​​ത​​​ക​​​ളി​​​ലും ക​​​ണ്ടു​​​വ​​​രു​​​ന്ന ഏ​​​റ്റ​​​വും സ​​​ര്‍വ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ അ​​​ര്‍ബു​​​ദ​​​ങ്ങ​​​ളി​​​ല്‍ യ​​​ഥാ​ക്ര​​​മം ആ​​​റ്, ഒ​​​മ്പ​​ത് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ത്വ​​​ക്​ അ​ർ​ബു​ദ​മു​​ള്ള​​ത്. ഖ​​​ത്ത​​​റി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കാ​​​ണ​​​പ്പെ​​​ടു​​​ന്ന അ​​​ര്‍ബു​​​ദ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. നേ​​ര​​ത്തേ ക​​ണ്ടെ​​ത്തി​​യാ​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ചി​​കി​​​ത്സ​​​ക്കും രോ​​​ഗ​​​ശ​​​മ​​​ന​​​ത്തി​​​നും സ​​​ഹാ​​​യ​​ക​​മാ​​കും.  

Top