Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
 ഖത്തറിലെ പുതിയ തൊഴിൽ നിയമങ്ങൾ ഗൾഫ് മേഖലയിലെ തന്നെ ഏറ്റവ്വും മികച്ചതെന്ന് നിർമാണ മേഖലയിലെ പ്രമുഖ വാർത്ത വെബ്സൈറ്റായ ഗ്ലോബൽ സ്‌പേസ് റിപ്പോർട്.

പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ സുരക്ഷാ ഉറപ്പാക്കാനും അവർക്ക് മികച്ച വേതനം നൽകാനും ഉറപ്പ് തരുന്നുണ്ട്. ഖത്തറിൽ തൊഴിലിടങ്ങളിൽ അപകടങ്ങൾ  കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ  തൊഴിൽ നിയമങ്ങൾ കർശനമാക്കിയത് മൂലമാണ്. 

ഖത്തറിന്റെ ദേശീയ വിഷൻ 2030 രാജ്യത്തെ തൊഴിലാളിൾക്ക് നൽകുന്ന മികച്ച സേവനങ്ങൾ ഗൾഫിലെ മറ്റു രാഷ്ട്രങ്ങൾക്ക് മാതൃക നൽകുന്നുണ്ട്എന്നും ഗ്ലോബൽ സ്‌പേസ് വെബ്സൈറ്റിൽ റിപ്പോർട് ചെയ്തു.  
Top