Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-07-18 10:49:20am IST

ഖത്തറിലെ എണ്ണ വിതരണ കമ്പനിയായ വുകൂദ് ഈ വര്ഷം 548 മില്യൺ ഡോളർ ലാഭം നേടിയതായി അധികൃതർ അറിയിച്ചു. 2019 ജൂൺ മാസം വരെയുള്ള കണക്കുകൾ ആസ്പദമാക്കിയാണ് വുകൂദ് ഈ കണക്ക് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഒൻപത് ശതമാനം വർധനവാണ് വുകൂദിന് ഈ വര്ഷം നേടാൻ കഴിഞ്ഞത്.

വുകൂദിന് നേടാൻ കഴിഞ്ഞിട്ടുള്ള നേട്ടം രാജ്യത്തിൻറെ എണ്ണ വിതരണ ശൃംഖലയെ കൃത്യമായി പഠിച്ചു വിലയിരുത്താൻ സാധിച്ചത് മൂലമാണെന്നും ഇക്കാര്യത്തിൽ അധികൃതർക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിട്ടുണ്ട് എന്നും കമ്പനി ഇന്ന് രാവിലെ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി. 

Top