Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ∙ യുകെ റോയൽ എയർ ഷോയിൽ ഖത്തറിന്റെ വ്യോമ സേനാ വിമാനത്തിന് ഒന്നാം സ്ഥാനം. യുകെയുടെ യിയോവിൽട്ടൻ വ്യോമ സേനാ ആസ്ഥാനത്താണ് റോയൽ എയർ ഷോ നടന്നത്.സി 17/ ഗ്ലോബ് മാസ്റ്റർ, സി-130//ജി 30 സൂപ്പർ ഹെർകുലീസ് തുടങ്ങിയ വിമാനങ്ങളാണ് ഖത്തർ പ്രദർശിപ്പിച്ചത്. റോയൽ എയർ ഇന്റർനാഷനൽ ദിനത്തിന്റെ ഭാഗമായാണ്  റോയൽ എയർ ഷോ നടന്നത്.  
Top