Breaking News
കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ |
2019-07-31 02:55:48pm IST

ആഗസ്റ്റ് മാസം ഖത്തറിൽ പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവെന്ന് അധികൃതർ. ഖത്തർ പെട്രോളിയം തങ്ങളുടെ ഔദ്യോദിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ വില വിവര പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. പ്രീമിയം ഗ്രെഡ് പെട്രോളിന് ജൂലൈ മാസത്തെ കാളും പത്ത് ദിർഹം വർധിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസം പ്രീമിയം ഗ്രെഡ് പെട്രോളിന് 1 .80 റിയാലായാണ് വില നിശ്ചയിച്ചിട്ടുള്ളത്.

സൂപ്പർ ഗ്യാസോലിന്  1.75 റിയാലായുണ്ടായിരുന്നത് പുതുക്കി ആഗസ്റ്റ് മാസം 1.90 റിയാലയും വില നിശ്ചയിച്ചിട്ടുണ്ട്. ഡീസലിന് കഴിഞ്ഞ മാസത്തെ കാലും അഞ്ച് ദിർഹം വർധിച്ചു 1.90 ആയും വില നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 25 ദിർഹം വരെയാണ് ഖത്തർ പെട്രോളിയം വില കുറച്ചു നിശ്ചയിതിരുന്നത്. എന്നാൽ ഇത്തവണ നേരിയ തോതിൽ അധികൃതർ വില വർധിപ്പിച്ചിട്ടുണ്ട്.

Top