Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-07-31 03:19:55pm IST

രാജ്യത്തെ ജനസംഖ്യ കഴിഞ്ഞ വർഷത്തെ അപേക്ഷിച് നേരിയ തോതിൽ വർധിച്ചതായി ആസൂത്രണ മന്ത്രാലയം റിപ്പോർട് ചെയ്തു. കഴിഞ്ഞ വര്ഷം ജൂൺ മാസം രാജ്യത്തെ ജനസംഖ്യ 2.58 മില്യൺ ആയിരുന്നുവെങ്കിൽ ഈ വര്ഷം അത് 2 . 2 ആയി വർധിച്ചിട്ടുണ്ട്.

ഈ വര്ഷം ജൂൺ മാസം നടത്തിയ കണക്കെടുപ്പ് പ്രകാരം രാജ്യത്തെ ജനസംഖ്യ  2.64 മില്യൺ ആയാണ് വർധിച്ചിരിക്കുന്നത്. രാജ്യത്ത് ഈ ജൂൺ മാസം 450 ഓളം പുതിയ ബിൽഡിങ് പെര്മിറ്റുകളും 5736 പുതിയ ഡ്രൈവിംഗ് ലൈസന്സുകളും അനുവദിച്ചിട്ടുണ്ട്.

ഹമദ് തുറമുഖത്തെത്തുന്ന ചരക്ക് കപ്പലുകളുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തെ ആപ്കേഷിച്ചു ഗണ്യമായ വര്ധനവുണ്ട്. 12,170 ചരക്ക് കപ്പലുകളാണ്ഈ ജൂൺ മാസം രാജ്യത്തെ തുറമുഖത്തെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top