Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-08-20 10:51:21am IST
ഖത്തറിലെ റോഡ് ശൃംഘകാലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട്  റോഡുകൾക്ക് സമമെന്ന് റിപ്പോർട്. അമേരിക്ക ആസ്ഥനമായ ഗ്ളോബ്ന്യൂസ് വെയറാണ് ഇക്കാര്യം റിപ്പോർട് ചെയ്തിരിക്കുന്നത്. 

നിലവിൽ അമേരിക്ക ബ്രിട്ടൻ തുടങ്ങിയ രാഷ്ട്രങ്ങൾ സ്മാർട്ട് റോഡ് വികസനത്തിനായി ഉപയോഗിക്കുന്ന തുകയാണ് ഖത്തർ സ്വന്തമായി രാജ്യത്ത് വിനിയോഗിച്ചു കൊണ്ടിരിക്കുന്നത്. 

രാജ്യത്തെ അതിവിദൂര ദേശങ്ങളെ പോലും സെൻട്രൽ ഹൈവേ സിസ്റ്റവുമായി വളരെ എളുപ്പത്തിൽ ബന്ധപ്പെടുത്തുന്ന രീതിയിലാണ് ഖത്തറിലേത്. റോഡ് വികസനത്തിന് സമാനമായി മെട്രോ ട്രെയിൻ സംവിധാനങ്ങളുടെ വികസനവും ഖത്തർ പ്രത്യേക ശ്രദ്ധ ചെലുത്തി വരുന്നുണ്ട്. 

മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും മികച്ച റോഡ് ശൃംഖലകൾ ഉള്ള രാഷ്ട്രമായി ഖത്തർ മാറി കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.  
Top