Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |
 ദോഹ :വോളിബോൾ ചാംപ്യൻഷിപ്പിനായി കടുത്ത പരിശീലനത്തിൽ  ഖത്തർ സീനിയർ, അണ്ടർ 23 ടീമുകൾ.സെപ്റ്റംബർ 11 മുതൽ 22 വരെ ടെഹ്‌റാനിൽ ഏഷ്യ വോളിബോൾ ചാംപ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണു ഖത്തർ സീനിയർ വോളിബോൾ ടീം. ഇറാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവരാണ് ഖത്തറിനൊപ്പം ഗ്രൂപ്പ് എയിലുള്ളത്. ഓഗസ്റ്റ് 3 മുതൽ മ്യാൻമറിൽ നടക്കുന്ന ഏഷ്യൻ അണ്ടർ 23 വോളിബോൾ ചാംപ്യൻഷിപ്പിനായി കടുത്ത പരിശീലനത്തിലാണ് ഖത്തറിന്റെ അണ്ടർ 23 ടീം.


Top