Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഇറാനും ഗൾഫ് രാഷ്ട്രങ്ങളും തമ്മിൽ വിഘടിച്ചു നിൽക്കേണ്ട ആവശ്യമെന്തെന്ന് ഖത്തർ. കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കി ഗൾഫ് രാഷ്ട്രങ്ങളും തമ്മിൽ ബാന്ധവം ശക്തമാക്കേണ്ട സമയമാണ് ഇതെന്നും ഇക്കാര്യത്തിൽ വിദേശ ശക്തികളുടെ താല്പര്യങ്ങൾ അറബ് നേതാക്കൾ മനസിലാക്കണമെന്നും ഖത്തർ വിദേശ കാര്യാ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ചൂണ്ടികാട്ടിയതായി ടെഹരാൻ ടൈമ്സ് ചൂണ്ടിക്കാട്ടി. 

നിലവിൽ ഒമാൻ ഗൾഫിൽ രണ്ടോളം കപ്പലുകൾ ഭീകരരാൽ തകർക്കപ്പെട്ടത് വിദേശ ശക്തികൾ അറബ് മേഖലയിൽ അസ്ഥിരത ഉണ്ടാക്കാനുള്ള മാർഗമായാണ് മനസിലാക്കപ്പെടുന്നത്. ഇത് പ്രതിരോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം തന്റെ സംസാര മദ്ധ്യേ കൂട്ടിച്ചേർത്തതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. 
Top