Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറിലെ സ്‌കൂൾ തുറപ്പുമായി  ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വാഹനത്തിരക്ക് നിയന്ത്രണ വിധേയമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ കഴിഞ്ഞ രണ്ടു ദിവസങ്ങളായുള്ള പ്രവർത്തി ദിവസങ്ങളിൽ വാഹനത്തിരക്ക് നിയന്ത്രണ വിധേയമാണ്. ഓഫീസ് സമയങ്ങളിൽ സ്‌കൂൾ വാഹനങ്ങൾക് പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പൊതുമരാമത് വിഭാഗം, ഗതാഗത വിഭാഗം, ആഭ്യന്തര മന്ത്രാലയം എന്നിവർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വളരെയധികം ഫലപ്രദമാണ്. അതെ  സമയം  രാജ്യത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഗതാഗത ക്രമീകരണങ്ങൾ വളരെയധികം സംതൃപ്‍തി നല്കുന്നതാണെന്ന് അൽ വത്തൻ പത്രം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 


Top