Breaking News
കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് |
2019-06-30 12:36:09pm IST

ഖത്തറിൽ വീടുകൾ കേന്ദ്രീകരിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ചമഞ്ഞു മോഷണം നടത്തുന്ന പ്രതിക്ക് കോടതി മൂന്നു വർഷത്തെ തടവിന് ശിക്ഷ വിധിച്ചു. ഇയാൾ  ഭയാനകരമായ സാഹചര്യം സൃഷ്ടിക്കുകയും ചിലരെ ദേഹോപദ്രവം ഏല്പിക്കാറുണ്ടായിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. സ്ഥിര സ്വഭാവത്തിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ രാത്രി കാലങ്ങളിലാണ് ഇയാൾ മോഷണം നടത്തിവന്നിരുന്നത്.   

Top