Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഈജിപ്തിൽ കഴിഞ്ഞ ദിവസം കാറുകൾ തമ്മിൽ കൂട്ടിയിടച്ച സംഭവത്തിന് പിന്നിലും ഖത്തറാണെന്ന് യു എ ഇ പ്രതിനിധി ദാഹി അൽ ഖൽഫാന്റെ പ്രസ്താവനക്ക് സമൂഹ മാധ്യമങ്ങളിൽ പരിഹാസ വർഷം. 

സംഭവം ഭീകരാക്രമണമാണെന്ന ആദ്യ നിഗമനത്തിലാണ് ഖത്തറിനെതിരെ അൽ ഖൽഫാൻ ട്വിറ്ററിൽ പ്രസ്താവന നൽകിയത്. അറബ് ലോകത്തെ തമ്മിൽ തെറ്റിക്കാൻ ഖത്തർ തീവ്രവാദികൾക്ക് പണം നല്കിയെന്നാണയിരുന്നു അൽ ഖൽഫാന്റെ പ്രതികരണം. 

എന്നാൽ അധികം താമസിയാതെ തന്നെ കാറുകൾ വാഹനാപകടത്തിൽ പെട്ടതാണെന്ന പോലീസ് ഭാഷ്യം എത്തിയതോട് കൂടി അൽ ഖൽഫാൻ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് ട്രോളുകളുമായി പരിഹസിക്കാൻ എത്തിയത്. 

"യു എ ഇ യുടെ ഭ്രാന്ത് മൂത്ത് തികഞ്ഞ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലെ മികച്ച പ്രതികരണങ്ങളിൽ ഒന്ന്. 
Top