Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ : ഖത്തർ സ്പോർട്സ് ക്ലബിന് പുതിയ പരിശീലകൻ.സ്പാനിഷ് പരിശീലകൻ കാർലോസ് അലോസ് ഫെററിലാണ് പുതിയ പരിശീലകൻ . ടീമിന്റെ ഭാവി സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള പരിശീലന പ്രവർത്തനങ്ങൾ ഫെറർ തുടങ്ങി . അടുത്ത മാസം ആരംഭിക്കുന്ന ക്യുഎൻബി സ്റ്റാഴ്‌സ് ലീഗിൽ പോയിന്റ് നില മുൻനിരയിലേക്ക് ഉയർത്തുകയാണ് ഫെററിലിന്റെ പ്രഥമ ദൗത്യം. 

സാങ്കേതിക ജീവനക്കാർ ഉൾപ്പെടെയുള്ളവരെ മാറ്റി ടീമിനെ മൊത്തം നവീകരിച്ചാണ് പുതിയ പരിശീലകനെ തിരഞ്ഞെടുത്തത്. പുതിയ സീസണിൽ വിജയക്കൊടി പാറിക്കാൻ ക്ലബ് സ്റ്റേഡിയത്തിൽ ദിവസേന പരിശീലനവും മറ്റും തുടങ്ങി കഴിഞ്ഞു. അടുത്തമാസം പുതിയ സീസൺ തുടങ്ങുന്നതിന് മുമ്പേയുള്ള പരിശീലനത്തിനായി ടീം സ്‌പെയിനിലേക്ക് തിരിക്കും. സ്‌പെയിനിൽ 5 സൗഹൃദ മത്സരങ്ങളിൽ  മാറ്റുരയ്ക്കും. 
Top