Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-07-21 04:23:48pm IST
ഖത്തരി പൗരന്മാരുടെ ഹജ്ജ് വിഷയത്തിൽ സൗദി പച്ചക്കള്ളം പറയുകയാണെന്ന് ഖത്തർ ടെലിവിഷൻ വാർത്താക്കുറിപ്പ്. ഖത്തരികളെ ഹജ്ജിന് അനുവദിക്കുന്നില്ല എന്നത് സൗദിയുടെ പ്രഖ്യാപിത നയമാണ്. ഈ വിഷയത്തിൽ ഖത്തർ സർക്കാരിന് മേൽ എല്ലാ കുറ്റങ്ങളും കെട്ടിവെക്കാനാണ് സൗദി ശ്രമിച്ചു വരുന്നത്.

 സൗദി സഖ്യ രാഷ്ട്രങ്ങളുടെ പതിനാലിന നിർദേശങ്ങൾ യഥാർത്ഥത്തിൽ ഖത്തർ ഭരണകൂടത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നു കയറ്റമാണ്. എന്നാൽ ഈ വിഷയത്തിൽ മോശമായ രീതിയിൽ ഖത്തർ ഭരണകൂടം തങ്ങളുടെ സ്വന്തം പൗരന്മാരെ ഹജ്ജിനും ഉംറക്കും അയക്കുന്നില്ല എന്ന വാദമാണ് സൗദി മുന്നോട്ടു വക്കുന്നത്. 

ഇത് എതിർക്കപ്പെടേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സൗദി നടത്തുന്ന ഒളിച്ചു കളികൾ യാതൊരു കാരണവശാലും ജനാധിപത്യ വിശ്വാസികൾ പിന്തുടരില്ലെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.   
Top