Breaking News
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് തടയിട്ട് സൗദി | ഇന്ത്യൻ എംബസിയും ഐസിസിയും കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടത്തുന്നു | സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ് | വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ | ‘മക്കളുടെ നീതിക്കായി’; വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി | ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധന | 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക് | ശീതകാല പച്ചക്കറി വിപണികൾ വ്യാഴാഴ്ച തുറക്കും | ഇന്ത്യൻ മ്യൂസിക്കൽ ഷോ അടുത്ത മാസം ദോഹയിൽ | രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം |

ഖത്തർ   സായുധ സേനയിൽ  വനിതാ യുദ്ധ പൈലറ്റുകളും ഉണ്ടാകുമെന്ന് ഡപ്യൂട്ടിപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ്യ.

ദോഹ എക്‌സിബിഷൻ ആൻഡ് സെന്ററിൽ നജാഹ് ഖത്തറി ഫെസ്റ്റിവൽ ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറി യുവജനങ്ങളെ സായുധ സേനയിലേക്ക് ആകർഷിക്കുന്നതിനാണു മുഖ്യ പരിഗണന.മെഡിക്കൽ, ഐടി, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ ഖത്തറി സായുധ സേനയിലും വനിതകൾ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് മറ്റു ഗൾഫ് രാഷ്ട്രങ്ങൾക്കും അറബ് രാഷ്ട്രങ്ങൾക്കമാണവും മാതൃകാപരമാണെന്നും അൽ അത്തിയ്യ ചൂണ്ടിക്കാട്ടി 


Top